അപ്രതീക്ഷിത ട്വിസ്റ്റ് ഉത്ര കൊലക്കേസില്‍ സൂരജിന്റെ അച്ഛന്‍ അറസ്റ്റില്‍ | Oneindia Malayalam

2020-06-01 1

കൊല്ലം അഞ്ചലിലെ ഉത്ര കൊലക്കേസില്‍ അമ്പരപ്പിക്കുന്ന വഴിത്തിരിവ്. കൊലക്കേസില്‍ പ്രതിസ്ഥാനത്തുളള ഉത്രയുടെ ഭര്‍ത്താവിന്റെ അച്ഛന്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സുരേന്ദ്രന് പൂട്ട് വീണിരിക്കുന്നത്.

Videos similaires